Malayalam Songs

Kalyani Remix

Sherya GoshalAlbum (2026)
Malayalam
18px
MaleFemale
കാറ്റിൻ തൂവൽ പോലെ മെല്ലെ തഴുകാനെ മോഹം പൂന്തേൻ നെഞ്ചിനുള്ളിൽ മഴപോലെ
അവളുടെ കരിമഷി മിഴിയുണ്ടല്ലോ മിഴികളിൽ നിറയുന്ന മൊഴിയുണ്ടല്ലോ മറുപടി പറയുവാൻ മടിയുണ്ടല്ലോ --- ആ ... നിന്റെ നുണക്കുഴി കണ്ടപ്പോ അടിവയറ്റില് മഞ്ഞുള്ള രാത്രി നിന്റെ ചിരി അത് കണ്ടപ്പോ അയ്യയോ നെഞ്ചിൽ ഒരു ആദി കരിമിഴിയുള്ള കളവാണി കാർ_കുന്തല് കണ്ടപ്പോ കണ്ണൊന്നു ഉടക്കി ചിരിക്കല്ലേ പെണ്ണെ കല്യാണി നിന്റെ മാറത്തെ പുള്ളിയിൽ എന്നെ നീ കുടുക്കി നിന്റെ കണ്ണിലെ നിറം കണ്ട് കയ്യിലെ വള കണ്ട് കാലിലെ കൊലുസിട്ട് എന്നെ നീ കുടുക്കി അരയിലെ അരഞ്ഞാണം അരക്കെട്ടിൽ കെടക്കുമ്പോ എനിക്കെന്റെ മോഹങ്ങൾ അണപൊട്ടി ഒഴുകുമ്പോ നോക്കല്ലേ നീ ഒരുത്തി നോട്ടത്തിൻ മുനകൊണ്ട് ചങ്കത് പെടക്കാണ് നോക്കല്ലേ നീ ഒരുത്തി ... ആ ... ഇടിമിന്നലാടി നിനക്കെന്ത് പേടി കഥകടച്ചോടി അടുത് നി വാടി കവിതകൾ പാടി അരക്കെട്ടു തേടി നിൻ മുടിയിലെ സുഗന്ധത്തിൻ രാമച്ചം തേടി ഞരമ്പുകളില് ചുടു ചോര ഒഴുകുന്നു പരാമനാന്തര സുഗമത് തേടുന്നു മോഹങ്ങൾ കവിതകൾ ആകുന്നു ഉള്ളൊന്നു അറിയാൻ ഇടനെഞ് പിടക്കുന്നു കണ്ണാടി മിന്നുന്ന വെള്ളാരം കണ്ണുള്ള ചേലൊത്ത മേയുള പെണ്ണെ അലങ്കരി മുട്ടോളം മുടിയുള്ള കാണാൻ അഴകുള്ള നീല മിഴിയുള്ള പെണ്ണെ നീ ശ്രിങ്കാരി കരിമിഴിയുള്ള കാലാവണി കാർകൂന്തൽ കണ്ടപ്പോ
Kya Fitoor Door Raha Kyun Jaaye Na Ye Kasoor Noor Ka Tere Hai Saara Kya Hansi Hai Usi Ki Wajah Se To Phasi Main Hun Ulhji Mil Jaaye Bas Teri Hi Teri Hi Teri Baahein Jo Main Karwat Lun Bhi Milo Har Dam Tum Hi Ho Itni Nazdeeki Bechaini Ye Berehami Hai Ye Rangat Kaajal Ki Hai Teri Khatir Hi Toh Dakhil Dil Mein Ho Main Gayi Teri Kalyani Haan Teri Kalyani Meri Kalyani
കടക്കാന് കൊണ്ട് മുറിഞ്ഞത് നിന്റെ കരളിലെ പ്രിയം കൊണ്ട് നിറഞ്ഞാൽ അറിയാം കരിങ്കാളി നിന്നെ അറിയാൻ നിന്റെ കനവിൽ മോഹങ്ങൾ അറിയാം പറയാം ഇട്ട പൊട്ടും മത്താപ്പല്ലേ ചിരിയത്തിൽ തട്ട മുട്ട കേട്ട കെട്ടി മുടിയിൽ തട്ടാം മുട്ടാം കള്ളി പെണ്ണെ ഒരു ഉരുകുത്തു വേരുമാടി നീ മാസരാട്ടി Ninte Kadakannin Munayo Karumbi Ninte Mizhiyo Ninte Karalile Priyamo Ni Enikegiya Sundara Rathriyo Sundari Penne Ninne Kandapothotte Ente Chankile Theeye Ninte Chundile Theno Mathura Manohari Padathe Chelulla Pala Poo Polulla Punchiri Kandente Ullonnu Kaali Chenchora Chundathe Chelulla Chayathe Kondenn Arinjapol Nenjakam Paali Karimizhiyulla Kalavani Karkunthal Kandappo Kya Fitoor Door Raha Kyu Jaaye Na Ye Kasoor Noor Ka Tere Hai Saara Karimizhiyulla Kalavani Karkunthalu Kandappo Kannonnu Odakki Chirikkalle Penne Kalyani Milo Har Dum Tum Hi Haan Bechaini Ye Berehami Hai Hmm Hai Teri Khatir Hi Toh Dakhil Dil Mein Ho Main Gayi Teri Kalyani